ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഉപയോഗിക്കുന്ന ഒരു മൽസ്യബന്ധനതോണിയാണ് മസൂല. മരപ്പലകൾ കയറുകൊണ്ട് തുന്നിച്ചേർത്താണ് ഈ തോണി നിർമ്മിക്കുന്നത്. തൃശൂർ ജില്ലയിൽ എടമുട്ടം തീരത്ത് അടുപ്പിച്ചിട്ടിരിക്കുന്ന പലകകൾ തുന്നിച്ചേർത്ത മസൂല എന്ന മൽസ്യബന്ധനതോണിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: സുനിൽ