ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഉപയോഗിക്കുന്ന ഒരു മൽസ്യബന്ധനതോണിയാണ്‌ മസൂല. മരപ്പലകൾ കയറുകൊണ്ട് തുന്നിച്ചേർത്താണ്‌ ഈ തോണി നിർമ്മിക്കുന്നത്. കിഴക്കൻ തീരത്തെ ശക്തമായ തിരമാലയിൽ നിന്നും രക്ഷ നേടാൻ ഇത്തരത്തിലുള്ള അയഞ്ഞ ഘടന മൂലം സാധിക്കുന്നു. വർഷം തോറും ഈ വഞ്ചികൾ പുതുക്കിത്തുന്നേണ്ടതുണ്ട്[1]‌. കേരളതീരത്തും ഇത്തരത്തിലുള്ള വഞ്ചികൾ കാണുന്നുണ്ട്.

തൃശൂർ ജില്ലയിൽ എടമുട്ടം തീരത്ത് അടുപ്പിച്ചിട്ടിരിക്കുന്ന പലകകൾ തുന്നിച്ചേർത്ത മൽസ്യബന്ധനതോണി

ഇതും കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
പലകകൾ തുന്നിച്ചേർത്ത വഞ്ചി. കൂടുതൽ അടുത്തു നിന്നുള്ള ദൃശ്യം

അവലംബം തിരുത്തുക

  1. HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 43–44. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മസൂല&oldid=3640591" എന്ന താളിൽനിന്ന് ശേഖരിച്ചത്