കൊട്ടിയൂർ വൈശാഖ ഉത്സവം
കൊട്ടിയൂർ വൈശാഖ ഉത്സവം

വടക്കേ മലബാറിലെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവമാസത്തിൽ നടക്കുന്ന ഉത്സവമാണ് കൊട്ടിയൂർ വൈശാഖ ഉത്സവം. ബാവലിക്കരയിൽ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. ശങ്കരാചാര്യരാണ് ക്ഷേത്രത്തിലെ ഉത്സവചിട്ടകൾ ഏകീകരിച്ചത്.

ഛായാഗ്രഹണം: വിനയരാജ് വി.ആർ.

തിരുത്തുക