ഉത്തരകേരളത്തിലെ അനുഷ്ഠാനകലയാണ് തെയ്യം. നൃത്തം ചെയ്യുന്ന ദേവതാസങ്കൽപ്പമാണ് തെയ്യങ്ങൾ. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. തെയ്യാട്ടത്തിന്റെ ചടങ്ങുകൾ ആരംഭിക്കുന്ന ചടങ്ങിന് തെയ്യം കൂടൽ എന്നാണ് പറയുന്നത്.
ഛായാഗ്രഹണം: രാകേഷ് എസ്.