വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-04-2011
കേരളത്തിലെ വീടുകളിൽ സന്ധ്യാസമയം കത്തിച്ചുവയ്ക്കുന്ന പ്രത്യേകതരം വിളക്കാണ് നിലവിളക്ക്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. ഓടുകൊണ്ട് നിർമിച്ച നിലവിളക്കുകളാണ് പൂജാകർമങ്ങൾക്കായി ഉപയോഗിക്കേണ്ടത്.
നിലവിളക്കുകളുടെ ഒരു കൂട്ടമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:സുനിൽ ടി.ജി.