വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-03-2013
പ്രോബോസിഡിയ എന്ന സസ്തനികുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്.
ഛായാഗ്രഹണം: പ്രാഞ്ചിയേട്ടൻ