വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-01-2011
സൗദി അറേബ്യയിലെ കിഴക്കൻ മേഖലയിലെ പ്രധാന തുറമുഖ നഗരമാണ് ജുബൈൽ. സൗദിയിലെ മൂന്നാമത്തെ വലിയ നഗരമായ ദമാമിനടുത്താണ് ജുബൈൽ വ്യവസായിക നഗരം സ്ഥിതിചെയ്യുന്നത്. 1975 വരെ അവികസിത പ്രദേശമായിരുന്ന ജുബൈൽ ഇന്ന് ലോകത്തിലെ തന്നെ വലിയ ഇൻഡസ്ട്രിയൽ സിറ്റിയാണ്.
ജുബൈലിലെ ഒരു സായാഹ്നമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: രാജേഷ് ഉണുപ്പള്ളി