ആൽപ്സ് പർവതനിരകൾ
ആൽപ്സ് പർവതനിരകൾ

യൂറോപ്പിൽ സ്ഥിതിചെയ്യുന്ന ഒരു പർ‌വതനിരയായ ആൽപ്സ്, ആസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റസർലന്റ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. മോണ്ട് ബ്ലാങ്ക് ആണ് ആൽപ്സിലെ ഏറ്റവും ഉയരമേറിയ കൊടുമുടി. ജർമ്മനിയുടെ തെക്കു കിഴക്കൻ പ്രദേശമായ ഗാർമിഷിൽ നിന്നുള്ള ആൽപ്സ് ദൃശ്യമാണ് ചിത്രത്തിൽ

ഛായാഗ്രഹണം: സുനിൽ ടി.ജി.

തിരുത്തുക