വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-09-2009
ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ പ്രശസ്തമായ ഒരു പട്ടണമാണ് മൈസൂർ. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. മൈസൂരിലെ നയനസുഖമേകുന്ന ഒരു പൂന്തോട്ടമാണ് ബൃന്ദാവൻ ഗാർഡൻ. ബൃന്ദാവൻ ഗാർഡനിലെ മ്യൂസിക്കൽ ഫൗണ്ടനാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : എഴുത്തുകാരി