പശ്ചാത്തലത്തിൽ ബൊക്കെ ഉള്ള ചിത്രം
പശ്ചാത്തലത്തിൽ ബൊക്കെ ഉള്ള ചിത്രം

ഛായാഗ്രഹണവുമായി ബന്ധപ്പെട്ട് ബൊക്കെ (Bokeh) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു ചിത്രത്തിലെ ഫോക്കസ് അല്ലാത്ത ഭാഗങ്ങളുടെ വർത്തുളമായ രൂപങ്ങളെ ആണ്. വ്യക്തമായി കാണാൻ കഴിയാത്ത ചിത്രത്തിലെ ഭാഗങ്ങളെ പ്രകാശം ഉള്ള ചെറു വൃത്തങ്ങൾ പോലെ കാണുന്നു. ഇത് ഒരു ഫോട്ടോയിലെ ഫോക്കസ് അല്ലാത്ത ഭാഗങ്ങളുടെ സൗന്ദര്യാത്മകമായ ആവിഷ്കാരമാണ്.

ഛായാഗ്രഹണം: അജിത്

തിരുത്തുക