വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-07-2013
കേരളത്തിലെ ഒരു ചലച്ചിത്ര ഗാന രചയിതാവും നാടോടി ശീലുകളുടെ അവതാരകനുമാണ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിലാണ് ഇദ്ദേഹത്തിന്റെ ജനനം.
ഛായാഗ്രഹണം : ഷാജി മുള്ളൂക്കാരൻ