ടർക്കി പക്ഷികൾ, പൂവനും പിടയും
ടർക്കി പക്ഷികൾ, പൂവനും പിടയും

മെലീഗ്രസ് എന്ന വർഗ്ഗത്തിൽ പെട്ട ഒരിനം പക്ഷികളാണ്‌ ടർക്കി. ഇതിൽ മെലീഗ്രിസ് ഗാലോപാവ എന്ന വർഗ്ഗത്തിൽ പെട്ട പക്ഷികൾ വൈൽഡ് ടർക്കി എന്നും അറിയപ്പെടുന്നു. ഇത് സാധാരണയായി വടക്കേ അമേരിക്കയിലാണ്‌ കണ്ടു വരുന്നത്. മെലിഗ്രസ് ഓസിലാറ്റ എന്ന വർഗ്ഗത്തിലെ ഓസിലേറ്റഡ് ടർക്കി പക്ഷികൾ സാധാരണ പെനിൻസുലിയൻ വനങ്ങളിലാണ്‌ കാണപ്പെടുന്നത്.

ഒരിനം ടർക്കി പക്ഷികളിലെ പൂവനും പിടയുമാണ് ചിത്രത്തിൽ

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്

തിരുത്തുക