വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-05-2023
മോഹിനിയാട്ടം നർത്തകിയും നൃത്താധ്യാപികയുമാണ് ഗോപിക വർമ്മ. കേരളത്തിൽ ജനിച്ച് തമിഴ്നാട്ടിലെ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് സംഗീത നാടക അക്കാദമി അവാർഡ്, കലൈമാമണി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അഡയാറിൽ ദാസ്യം എന്ന പേരിൽ ഒരു മോഹിനിയാട്ടം ഡാൻസ് സ്കൂൾ നടത്തിവരുന്നു.
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ