വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-09-2015
കളത്തിൽ മാക്കി ദിവാകരൻ എന്ന ചന്തിരൂർ ദിവാകരൻ മലയാളത്തിലെ കവിയും നാടൻപാട്ട് രചയിതാവുമാണ്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ചന്തിരൂർ എന്ന ഗ്രാമത്തിൽ കളത്തിൽ മാക്കിയുടേയും കുറുംബയുടേയും മകനായി 1946ലാണ് അദ്ദേഹം ജനിച്ചത്. നാടൻ പാട്ടുകൾ, നാടക ഗാനങ്ങൾ, വില്ലുപാട്ട് തുടങ്ങി പലവിധ സങ്കേതങ്ങളിൽ അദേഹം രചനകൾ നിർവഹിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: അഗസ്റ്റസ് ബിനു തിരുത്തുക