ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്
ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്

ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് എന്നതിൻറെ ചുരുക്കമാണ് എൽ.ഇ.ഡി (L.E.D). പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡാണിത്. പി-എൻ സന്ധി ഡയോഡാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഫോർവേഡ് ബയസിലാകുമ്പോൾ വൈദ്യുതി പ്രവഹിക്കുകയുംഇലക്ട്രോണുകൾ ഉത്തേജിപ്പിക്കപ്പെടുകയും ഹോളുകളുമായി ചേരുകയും ചെയ്യുന്നു. അപ്പോൾ സ്വതന്ത്രമാകുന്ന ഊർജം പ്രകാശമായി പുറത്തുവരുന്നു. ഈ പ്രതിഭാസത്തെ ഇലക്ട്രോലൂമിനസൻസ് എന്ന് പറയുന്നു. എനർജ്ജി ഗ്യാപ്പനനുസരിച്ച് വിവിധ വർണങ്ങൾ ഉണ്ടാക്കുന്ന എൽ.ഇ.ഡികൾ ഇന്ന് ലഭ്യമാണ്.

കുവൈറ്റിൽ നടന്ന ഒരു ആഘോഷപരിപാടിയിൽ വച്ചെടുത്ത ചിത്രം

ഛായാഗ്രഹണം നോബിൾ മാത്യു തിരുത്തുക