മത്തനിൽ നിന്നും മുറിച്ചുവച്ച മത്തങ്ങ
മത്തനിൽ നിന്നും മുറിച്ചുവച്ച മത്തങ്ങ

നിലത്ത് പടർന്നുവളരുന്ന ഒരു പച്ചക്കറിയിനമാണ്‌ മത്തൻ. വെള്ളരിവർഗ്ഗത്തിൽ പെട്ട ഈ ഇനത്തിൽ ജീവകം എ കൂടുതലായി അടങ്ങിയിരിക്കുന്നു. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള ഇനങ്ങൾ ധാരാളമായുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കാൻ കഴിയും എന്നത് മത്തന്റെ പ്രത്യേകതയാണ്. കാർഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള ഇനങ്ങൾ ധാരാളമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഒരു മത്തനിൽ നിന്നും മുറിച്ചുവച്ച മത്തങ്ങയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം:രഞ്ജിത്ത് സിജി

തിരുത്തുക