വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-01-2010
രണ്ട് ജോടി സുതാര്യമായ ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവും ആറ് കാലുകളുമുള്ള പറക്കാൻ കഴിയുന്ന ഒരു ഷഡ്പദമാണ് തുമ്പി. ഇവ സാധാരണയായി ചെറുപ്രാണികൾ, തേനീച്ച, ചിത്രശലഭങ്ങൾ എന്നിവയെ ആഹാരമാക്കുന്നു.
ഛായാഗ്രഹണം : എഴുത്തുകാരി