വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-07-2013
ശാസ്ത്രജ്ഞൻ, സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണു് എം.പി. പരമേശ്വരൻ. 1975 മുതൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്നു.
ഛായാഗ്രഹണം : ഷാജി മുള്ളൂക്കാരൻ