ഞാറുനടീൽ
ഞാറുനടീൽ

സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പ്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി. ഇന്ന് മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്. കേരളീയരുടെ പ്രധാന കാർഷിക വിളയാണ് നെല്ല്. കേരളീയരുടെ പ്രധാന ആഹാരമായ ചോറ് നെല്ല് കുത്തിയുണ്ടാക്കുന്ന അരി‍ കൊണ്ടാണ് പാകം ചെയ്യുന്നത്. നെൽകൃഷിയുടെ ഒരു ഭാഗമായ ഞാറുനടീലാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : ചള്ളിയാൻ

തിരുത്തുക