മരുഭൂമിയിൽ കണ്ടു വരുന്ന ഈന്തപ്പനയിലുണ്ടാകുന്ന ഫലമാണ് ഈന്തപ്പഴം. അറേബ്യൻ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയായ ഈന്തപ്പഴങ്ങൾ പനയുടെ ഇനമനുസരിച്ച്‌ മഞ്ഞ, ഓറഞ്ച്‌, കടും ചുവപ്പ്‌ തുടങ്ങിയ വർണ്ണങ്ങളിൽ കാണപ്പെടുന്നു. മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങൾ അടങ്ങിയിരിക്കുന്ന ഇവയുടെ പഴങ്ങളിൽ ജലാംശം കുറവാണ്‌.

ഛായാഗ്രഹണം: വിചാരം

തിരുത്തുക