വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-11-2007
(വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-11-2007 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1867-ൽ അന്നത്തെ മധുരയുടെ കളക്ടർ ആയിരുന്ന സർ. വേയർ കൊടൈക്കനാലിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. അദ്ദേഹമാണ് കൊടൈക്കനാലിലെ തടാകം ഇന്നത്തെ നിലയിൽ ആക്കിയത്. അതിനു മുൻപ് അത് വെറും ചതുപ്പ് പ്രദേശമായിരുന്നു. അദ്ദേഹം വിദേശത്തുനിന്നും നിരവധി പഴവർഗ്ഗങ്ങളും, പുഷ്പഫല സസ്യങ്ങളും കൊടൈക്കനാലിന് പരിചയപ്പെടുത്തിക്കൊടുത്തു.
ഛായാഗ്രാഹകൻ: നോബിൾ മാതു