കൈതപ്രം ദാമോദരൻ നമ്പൂതിരി
കൈതപ്രം ദാമോദരൻ നമ്പൂതിരി

മലയാളത്തിലെ ഒരു ചലച്ചിത്ര ഗാനരചയിതാവും സംഗീതസംവിധായകനുമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രമാണ്‌ കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. 300-ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനും, സംഗീതസംവിധായകനുമുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ

തിരുത്തുക