വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-06-2013
കേരളത്തിലെ പാലക്കാടു നിന്നും 22 കിലോമീറ്റർ അകലെ കരിമ്പ ഗ്രാമപഞ്ചായത്തിലുള്ള ഒരു വെള്ളച്ചാട്ടം ആണ് മീൻവല്ലം വെള്ളച്ചാട്ടം. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ കൈവഴിയായ തുപ്പനാട് പുഴയിലെ തുടർച്ചയായുള്ള 4 വെള്ളച്ചാട്ടങ്ങളിലൊന്നാണിത്.
ഛായാഗ്രഹണം : നവനീത് കൃഷ്ണൻ എസ്