വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-10-2020
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിതയാണ് കെ.കെ. ഉഷ. ഗവണ്മെന്റ് പ്ലീഡറായി 1979-ൽ നിയമിതയായ ഉഷ 1991 മുതൽ 2001 വരെ ജഡ്ജിയും 2000 മുതൽ 2001 വരെ ചീഫ് ജസ്റ്റിസും ആയിരുന്നു.
ഛായാഗ്രഹണം: Augustus Binu