വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-06-2009
ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്, അഥവാ കേരവൃക്ഷം. 18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു.കേരളത്തിന്റെ ദേശീയവൃക്ഷമാണ് തെങ്ങ്. ചെമ്മീൻ കെട്ടുകളുടെ വശങ്ങളിലെ തെങ്ങ് കൃഷിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ചള്ളിയാൻ