വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-05-2008
മാംസളമായ ഒരു ഫലമാണ് ചെറി. കാഠിന്യമുള്ള, ഒരുവിത്ത് മാത്രമേ ഇതിലുള്ളൂ. റോസാസിയേസ് കുടുംബത്തിലാണ് ഇതിന്റെ സസ്യം ഉൾപ്പെടുന്നത്. ചെറി എന്ന വാക്ക് വന്നത് ഫ്രഞ്ച് പദമായ സെറെസ് എന്ന പദത്തിൽ നിന്നുമാണ്. ഈ വാക്ക് ലാറ്റിൻ പദമായ സെറാസസ് ,സെറാസം എന്ന പദത്തിൽ നിന്നുമാണ്.
ചെറിപ്പഴമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അരുണ