ചെറി
മാംസളമായ ഒരു ഫലമാണ് ചെറി. കാഠിന്യമുള്ള, ഒരുവിത്ത് മാത്രമേ ഇതിലുള്ളൂ. റോസാസിയേസ് കുടുംബത്തിലാണ് ഇതിന്റെ സസ്യം ഉൾപ്പെടുന്നത്.
ചെറി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: |
പേരിനു പിന്നിൽ
തിരുത്തുകചെറി എന്ന വാക്ക് വന്നത് ഫ്രഞ്ച് പദമായ സെറെസ് എന്ന പദത്തിൽ നിന്നുമാണ്. ഈ വാക്ക് ലാറ്റിൻ പദമായ സെറാസസ് ,സെറാസം എന്ന പദത്തിൽ നിന്നുമാണ്.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക
ചിത്രശാല
തിരുത്തുക-
ചെറി
-
ചെറി മരം
-
ചെറി ഇല
-
സ്വീറ്റ് ചെറി
-
തളിരില
-
പൂവ്