വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-12-2019
ഇന്ത്യയിലും ശ്രീലങ്കയിലും ആസ്ട്രേലിയയിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി. വർഷത്തിൽ ഏതു കാലാവസ്ഥയിലും ഇതിനെ കാണാമെങ്കിലും വേനൽക്കാലത്തും മഴക്കാലത്തും വ്യത്യസ്ത നിറങ്ങളാണ്. മഴക്കാലത്ത് മഞ്ഞയാണ് മുഖ്യ നിറം, വേനൽക്കാലത്ത് നിറം മങ്ങി നരച്ചിരിക്കും. തകരച്ചെടിയിലാണ് മുട്ടയിടുക.
ഛായാഗ്രഹണം: ജീവൻ ജോസ്