വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-11-2022
ഉത്തരകേരളത്തിൽ കെട്ടിയാടുന്ന നാങ്കു വർണ്ണക്കാരുടെ പാരമ്പര്യമായ തെയ്യങ്ങളിലൊന്നാണ് ബാലിത്തെയ്യം. നാങ്കുകളുടെ കുലദൈവമാണ് ബാലി എന്ന ശില്പി. രാമായണത്തിലെ ബാലി തന്നെ ആണിത്, രാമായണത്തിലെ ബാലിയുടെ കഥയാണ് ബാലിതെയ്യത്തിന്റെ ആവിഷ്കാരത്തിന്റെ പിന്നിലെ കഥയും. ദീർഘമായ തോറ്റമുള്ള തെയ്യമാണിത്.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ