വരയാട്
വരയാട്

നീലഗിരി ജൈവമണ്ഡലത്തിൽ മാത്രം കാണുന്ന തദ്ദേശീയ ജൈവവംശമാണ് വരയാട്. കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കിയുള്ളതാണ്. ഐ.യു.സി.എന്നിന്റെ റെഡ്‌ ഡാറ്റാ ലിസ്റ്റിലും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഉൾപ്പെടുത്തിയിരിക്കുന്ന ഇവ വംശനാശം നേരിടുന്നു. ആട്ടിൻ കുടുംബത്തിൽ കേരളത്തിലെ കാടുകളിലുള്ള ഏക ഇനമായതിനാൽ വരയാടുകളെ കാട്ടാട് എന്നും വിളിക്കാറുണ്ട്.

ഛായാഗ്രഹണം: അഭിലാഷ് രാമൻ