വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-09-2013
മലനിരകളിലെ നീർച്ചാലുകൾക്കരികിൽ കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പിയാണ് മരതകത്തുമ്പി. പെൺതുമ്പിയുടെ നിറം ആൺതുമ്പിയെ അപേക്ഷിച്ച് മങ്ങിയതാണ്.
ഒരു പെൺ മരതകത്തുമ്പിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: മനോജ് കെ.