വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-06-2013
കേരളത്തിൽ കാണപ്പെടുന്ന ഒരിനം ചെറുമരമാണ് ഈഴച്ചെമ്പകം (ശാസ്ത്രീയനാമം: Plumeria rubra). അപ്പോസൈനേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം അലറി, അലറിപ്പാല, പാല, അമ്പലപാല, ചെമ്പകം എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നു.
ഛായാഗ്രഹണം : ഷാജി മുള്ളൂക്കാരൻ