പച്ചിലപാമ്പ്‌
പച്ചിലപാമ്പ്‌

വിഷമില്ലാത്ത ഒരിനം പാമ്പാണ് പച്ചിലപാമ്പ്‌. മരത്തിലാണ്പാമ്പുകളുടെ താവളം.നീണ്ട തലയും പച്ചനിറവുമാണിവയ്ക്ക്. മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് വളരെ വേഗതയിൽ ഇവക്ക് സഞ്ചരിക്കാൻ സാധിക്കും . ചിലയിടത്തിൽ വില്ലോളിപാമ്പ് എന്നു വിളിക്കാറുണ്ട്. ഇവയിൽ ചിലതിന് വായുവിലൂടെ തെന്നി ഊർന്നിറങ്ങാൻ സാധിക്കുന്നതിനാൽ ഇവയെ പറക്കും പാമ്പ് എന്നി വിളിക്കുന്നവരും ഉണ്ട്.പച്ചോലപ്പാമ്പ്, പച്ച പാമ്പ്, കൺകൊത്തിപ്പാമ്പ് എന്നിങ്ങനെയും അറിയപ്പെടുന്നു.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ

തിരുത്തുക