വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-03-2008
ഡാകസ് കരോട്ട എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഒരു മലക്കറിയാണ് കാരറ്റ്. പോഷകസമൃദ്ധമായ ഈ മലക്കറി മണ്ണിനടിയിലാണ് ഉണ്ടാകുന്നത്. കേരളത്തിൽ വിവിധ കറികൾ ഉണ്ടാക്കുന്നതിനുപയോഗിച്ചിരുന്ന കാരറ്റ്, ജ്യൂസ് ആയും അലങ്കാരത്തിനായും ഇക്കാലത്ത് കൂടുതൽ ഉപയോഗിക്കപ്പെടുന്നു.
കാരറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു അലങ്കാരമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അരുണ