വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-02-2008
![Orchid11.JPG](http://upload.wikimedia.org/wikipedia/commons/thumb/6/60/%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF.jpg/180px-%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF.jpg)
ഞാറവർഗ്ഗത്തില്പെട്ട നീലനിറമുള്ള കൊക്കുകളാണ് ചാരമുണ്ടി എന്നറിയപ്പെടുന്നത്. കേരളത്തിലെ കൊറ്റികളുടെ രാജാവ് എന്ന് പറയാവുന്ന പക്ഷിയാണിത്. കഴുകനോളം വലിയതും വളരെ നീണ്ട കാലുകൾ ഉള്ളതും സുദീർഘവും ലോലവുമായ കഴുത്തുകൾ ഉള്ള ഒരു നീർപ്പക്ഷി എന്നാണ് പ്രൊഫ. നീലകണ്ഠൻ ഇതിനെ നിർവചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: ചള്ളിയാൻ