വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-11-2012
താരതമ്യേന വളരെ ഉയരമുള്ളതും നാനാവശങ്ങളിൽ നിന്നു ദൃശ്യവുമായ നിർമ്മിതികളാണ് ഗോപുരം. ഉയരങ്ങൾ മുഖേനയാണ് മുഖ്യമായും ഈ നിർമ്മിതികൾ അറിയപ്പെടുന്നത്. ഇവ ഒറ്റക്കോ അല്ലെങ്കിൽ മറ്റൊരു കെട്ടിടത്തിന്റെ ഭാഗമായോ കാണപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ഒരു ക്ഷേത്ര ഗോപുരമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ഇർവിൻ സെബാസ്റ്റ്യൻ
തിരുത്തുക