വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-08-2014
തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു കുരങ്ങു വർഗ്ഗമാണ് ഗ്രേ(ചാരനിറ) കുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങുകൾ. ഇന്ത്യയിൽ ഇവ പ്രധാനമായും കാണപ്പെടുന്നത് ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ടവനങ്ങളിലാണ് . കേരളത്തിലെ സൈലൻറ് വാലി ഇതിൻറെ ഒരു ആവാസകേന്ദ്രമാണ്. Semnopithecus entellus എന്ന ജനുസ്സിൽ പെട്ടതാണ് ഈ കുരങ്ങുകൾ.
ഛായാഗ്രഹണം : അജയ് ബാലചന്ദ്രൻ