ഉത്സവത്തിന് എഴുന്നെള്ളിച്ചിരിക്കുന്ന ആന
ഉത്സവത്തിന് എഴുന്നെള്ളിച്ചിരിക്കുന്ന ആന

പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ (Pachydermata) എന്ന വർഗ്ഗത്തിൽ പെടുത്തിയായിരുന്നു ആനയെ വർഗ്ഗീകരിച്ചിരുന്നത്. ഉത്സവത്തിന് എഴുന്നള്ളിച്ചു നിർത്തിയ ആനയാണ് ചിത്രത്തിൽ

ഛായാഗ്രഹണം രഞ്ജിത്ത്സിജി

തിരുത്തുക