വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-03-2012
കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു ചെറുമരമാണ് ശീമക്കൊന്ന. കൃഷിയിടങ്ങളിലും മറ്റും വേലി കെട്ടാനായി ശീമക്കൊന്ന നട്ടുപിടിപ്പിക്കാറുണ്ട്. മജ്ജ ഉള്ളതിനാൽ ഇതിന്റെ തടിക്ക് ഉറപ്പുണ്ടാകുന്നില്ല. ശീമക്കൊന്നയുടെ ഇല പച്ചില വളമായും തടങ്ങളിൽ പുതയിടാനും ഉപയോഗിക്കുന്നു. ഇത് ചാണകത്തോടൊപ്പവും തനിച്ചും വളമായി ഉപയോഗിക്കാറുണ്ട്.
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ