വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-11-2008
കേരളത്തിൽ സർവ്വസാധാരണയായി കാണപ്പെടുന്ന ഒരു തരം ചിത്രശലഭമാണ് ചൊട്ടശലഭം. അരിപ്പൂവിൽ നിന്നും തേൻ നുകരുന്നുന്ന ചൊട്ടശലഭമാണ് ചിത്രത്തിൽ. ഊരം, കാട്ടുവെണ്ട, ഉപ്പുചീര എന്നീ ചെടികളിലാണ് ഇവ മുട്ടയിടുന്നത്.
ഛായാഗ്രഹണം: ചള്ളിയാൻ