വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-06-2013
കേരളത്തിൽ പാലക്കാട് ജില്ലയിലുള്ള രാമശ്ശേരി ഗ്രാമത്തിലെ രുചിയിൽ വളരെ വ്യത്യാസമുള്ള ഒരു തരം ഇഡ്ഡലിയാണ് രാമശ്ശേരി ഇഡ്ഡലി. മുതലിയാർ സമുദായക്കാരാണ് ഇതുണ്ടാക്കുന്നത്.
ഛായാഗ്രഹണം : ഷാജി മുള്ളൂക്കാരൻ