മുഖത്തെഴുത്ത്‌
മുഖത്തെഴുത്ത്‌

ഉത്തര കേരളത്തിലെ അനുഷ്ഠാനകലകളിലൊന്നായ തെയ്യം കെട്ടിയാടുന്നതിനുള്ള ചമയങ്ങളിൽ തെയ്യക്കാരന്റെ മുഖത്ത് നിറം പകർത്തുന്ന ജോലിയാണ്‌ മുഖത്തെഴുത്ത്. പ്രകൃതിയിൽ നിന്നും സുലഭമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ടാണ്‌ മുഖത്തെഴുത്ത് നടത്തുന്നത്.

പുള്ളിക്കരിങ്കാളിത്തെയ്യത്തിനു വേണ്ടിയുള്ള മുഖത്തെഴുത്താണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ

തിരുത്തുക