വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-12-2007
കമ്പ്യൂട്ടർ മോണിറ്റർ: കമ്പ്യൂട്ടറിൽ നിന്നു ലഭിക്കുന്ന ഔട്ട്പുട്ട് പ്രദർശിപ്പിക്കുന്നതിനുള്ള വിവിധ ഹാർഡ്‌വെയർ സാങ്കേതികവിദ്യകളിലൊന്നാണ് ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ. എൽ.സി.ഡി. എന്ന ചുരുക്കപേരിൽ ഇവ അറിയപ്പെടുന്നു. ഇന്ന് കമ്പ്യൂട്ടർ ഡിസ്പ്ലേകളിൽ ഏറ്റവും ജനപ്രിയം എൽ.സി.ഡി.കൾക്കാണ്. വളരെ കനം കുറഞ്ഞതും കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വൈദ്യുതോപകരണങ്ങളിൽ ഇവ പ്രയോജനപ്പെടുത്താറുണ്ട്.
ഛായാഗ്രഹണം: Bluemangoa2z