കൽ‌പേനിയിലെ ഒരു സൂര്യാസ്തമയം
കൽ‌പേനിയിലെ ഒരു സൂര്യാസ്തമയം

ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപാണ് കൽ‌പേനി. 2.8 കിലോമീറ്റർ നീളവും, 1.2 കിലോമീറ്റർ വീതിയുള്ള ഈ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശവും ലഗൂണുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

കൽ‌പേനിയിലെ ഒരു സൂര്യാസ്തമയമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: വൈശാഖ് കല്ലൂർ

തിരുത്തുക