വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-08-2013
കരിമ്പിൽ നിന്നുണ്ടാക്കുന്ന അസംസ്കൃതമായ ഒരു മധുരവസ്തുവാണ് ശർക്കര. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ഇത് നിർമ്മിച്ചുപയോഗിക്കുന്നു.
മറയൂരിലെ പ്രത്യേക ഇനം ശർക്കരയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ