വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-07-2011
നെഫീലിയം ലപ്പേഷ്യം എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഒരിനം ഫലമാണ് റമ്പൂട്ടാൻ. മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇവ സമൃദ്ധമായി കണ്ടുവരുന്നു. റമ്പുട്ടാന്റെ പുറന്തോടിൽ സമൃദ്ധമായ നാരുകൾ കാണപ്പെടുന്നതു മൂലം റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് ഈ പേര് ലഭിച്ചത്.
ഛായാഗ്രഹണം: ചള്ളിയാൻ