വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-07-2008
ഓർക്കിഡേസിയേ കുടുംബത്തിൽ പെട്ടതാണ് ഓർക്കിഡ്. പല ഓർക്കിഡുകളുടെയും ജന്മദേശം കിഴക്കൻ ഹിമാലയം, അസ്സാം, ഡാർജിലിംഗ് കുന്നുകൾ, ദക്ഷിണേന്ത്യയിലെ കൊടൈക്കനാൽ പോലെയുള്ള ഉയർന്ന പ്രദേശങ്ങളാണ്. ശ്രീലങ്ക, ജാവ, ബോർണിയോ, ഹാവായ്, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക എന്നിങ്ങനെയുള്ള ഉഷ്ണമേഖലാപ്രദേശങ്ങളും ഇവയുടെ ജന്മഭൂമിയാണ്.ചെറിയ തടിക്കഷണങ്ങളിലോ കെട്ടിത്തൂക്കിയിരിക്കുന്ന ചെറിയ ചട്ടികളിലും ഓർക്കിഡുകൾ വളർത്താറുണ്ട്.
ഒരു ഓർക്കിഡ് പുഷ്പമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അരുണ