വിഷ്ണുമൂർത്തി
വിഷ്ണുമൂർത്തി

വടക്കേ മലബാറിലെ കാവുകളിലും, സ്ഥാനങ്ങളിലും കെട്ടിയാടുന്ന ഒരു തെയ്യമാണ് പരദേവത എന്നുകൂടി അറിയപ്പെടുന്ന വിഷ്ണുമൂർത്തി. വിഷ്ണുമൂർത്തിയുടെ ചരിതം പാലന്തായികണ്ണൻ എന്ന വാല്യക്കാരൻ ചെക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹാവിഷ്ണുവിന്റെ നരസിംഹാവതാരമാണ് വിഷ്ണുമൂർത്തി.

വിഷ്ണുമൂർത്തി തെയ്യത്തിന്റെ മുഖത്തെഴുത്താണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ

തിരുത്തുക