മഹിഷാസുരൻ
മഹിഷാസുരൻ

ഹിന്ദു പുരാണങ്ങളിലെ ഒരു അസുരരാജാവാണ് മഹിഷാസുരൻ. അസുരരാജാവായ രംഭന്, മഹിഷത്തിൽ ‍(എരുമ) ഉണ്ടായ മകനാണ് മഹിഷാസുരനെന്ന് ഹിന്ദു പുരാണങ്ങളിൽ കാണപ്പെടുന്നു. കഠിനമായ തപസ്സിനാൽ ബ്രഹ്മാവിനെ പ്രസാദിപ്പിച്ച മഹിഷനു നരനാലോ ദേവനാലോ വധിക്കപ്പെടുകയില്ല എന്ന വരം ലഭിച്ചു. വരബലത്തിൽ ഉന്മത്തനായ മഹിഷാസുരൻ മൂന്നു ലോകവും ആക്രമിച്ചു കീഴ്പ്പെടുത്തി അടക്കി വാണു.

മൈസൂരിലെ ചാമുണ്ഡി ഹിൽസിലുള്ള മഹിഷാസുര പ്രതിമയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം:രമേശ് എൻ.ജി.

തിരുത്തുക