വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-02-2011
കാക്കകളുടെ വർഗ്ഗത്തിൽപ്പെടുന്ന ഒരു കടൽപ്പക്ഷിയാണ് നീർക്കാക്ക. ഇവയുടെ വാലിന് വളരെ നീളവും തൊണ്ടയുടെ ഭാഗത്ത് മഞ്ഞ നിറത്തിലും കാണപ്പെടുന്നു. പ്രധാനമായും ശുദ്ധജലതടാകങ്ങളിലും നദികളിലുമാണ് കാണപ്പെടുന്നത്.
ഒരു നീർക്കാക്കയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: എ. ഹബീബ്